കുവൈത്തിൽ മൂന്നര ലക്ഷം പുതിയ പാചക വാതക സിലിണ്ടറുകൾ വിതരണത്തിന്

കുവൈത്തിലെ പ്രാദേശിക വിപണിയിൽ മൂന്നര ലക്ഷം പുതിയ പാചക വാതക സിലിണ്ടറുകൾ വിതരണത്തിന് തയ്യാറാകുന്നു.പാചക വാതക സിലിണ്ടറുകളുടെ ലഭ്യത ഉറപ്പ് വരുത്തുന്നതിനുള്ള നിരന്തര ശ്രമങ്ങളുടെ ഭാഗമായാണ് പുതിയ ബാച്ചുകൾ പുറത്തിറക്കുന്നത് എന്ന് , കുവൈത്ത് ഓയിൽ ടാങ്കർ കമ്പനി അധികൃതർ അറിയിച്ചു.ഏറ്റവും ഉയർന്ന അംഗീകൃത ഗുണനിലവാരത്തിൽ സുരക്ഷാ മാനദണ്ഡങ്ങൾക്കനുസൃതമായി 350,000 പാചക വാതക സിലിണ്ടറുകൾ നിർമ്മിക്കുന്നതിനു … Continue reading കുവൈത്തിൽ മൂന്നര ലക്ഷം പുതിയ പാചക വാതക സിലിണ്ടറുകൾ വിതരണത്തിന്