എന്താണ് പ്രവാസി ഐഡി കാര്‍ഡ്? ‘പ്രവാസികളുടെ അവശ്യഘട്ടങ്ങളിൽ ഇടപെടാൻ സംസ്ഥാന സർക്കാർ’

പ്രവാസികളുടെ അവശ്യഘട്ടങ്ങളില്‍ ഇടപെടാന്‍ സംസ്ഥാന സര്‍ക്കാര്‍. പ്രവാസി ഐഡി കാര്‍ഡിലൂടെ സര്‍ക്കാരിന് പ്രവാസി കേരളീയരെ കണ്ടെത്താനും അവശ്യഘട്ടങ്ങളില്‍ ഇടപെടാനും സാധിക്കും. സംസ്ഥാന സർക്കാർ നോർക്ക റൂട്ട്സ് മുഖേന വിവിധ തിരിച്ചറിയൽ കാർഡുകൾ വിതരണം ചെയ്യുന്നുണ്ട്. പ്രവാസി ഐഡി കാർഡ്, സ്റ്റുഡന്റ് ഐഡി കാർഡ്, നോർക്ക പ്രവാസി രക്ഷാ ഇൻഷുറൻസ് പോളിസി, എൻആർകെ ഐഡി കാർഡ് എന്നിവ … Continue reading എന്താണ് പ്രവാസി ഐഡി കാര്‍ഡ്? ‘പ്രവാസികളുടെ അവശ്യഘട്ടങ്ങളിൽ ഇടപെടാൻ സംസ്ഥാന സർക്കാർ’