കുവൈറ്റിൽ ഒരു ടൺ അഴുകിയ മാംസം പിടികൂടി

കുവൈറ്റിലെ ഷുവൈഖ് മാംസ മാർക്കറ്റിൽ നിന്ന് ഒരു ടൺ അഴുകിയ മാംസം പിടികൂടി. അധികൃതർ നടത്തിയ മിന്നൽ പരിശോധനയിൽ ആണ് മനുഷ്യ ഉപയോഗത്തിന് യോഗ്യമല്ലാത്ത ഒരു ടണ്ണോളം അഴുകിയ മാംസം പിടികൂടിയതായി പബ്ലിക് അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രീഷൻ അറിയിച്ചു. കേടായ മാംസം പിടിച്ചെടുക്കുകയും ഉത്തരവാദികൾക്കെതിരെ നിയമനടപടികൾ ആരംഭിക്കുകയും ചെയ്തതായി അധികൃതർ ഔദ്യോഗിക പ്രസ്താവനയിൽ … Continue reading കുവൈറ്റിൽ ഒരു ടൺ അഴുകിയ മാംസം പിടികൂടി