പണം വാങ്ങി, വ്യാജമേൽവിലാസം നിർമ്മിച്ചു നൽകുന്ന സംഘം കുവൈത്തിൽ പിടിയിൽ

കുവൈത്തിൽ പ്രവാസികളിൽ നിന്ന് പണം വാങ്ങി വ്യാജമായി മേൽവിലാസം നിർമ്മിച്ചു നൽകുന്ന സംഘം പിടിയിലായി. പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷനിൽ ജോലി ചെയ്യുന്ന ഒരു ജീവനക്കാരനും ഇവരുടെ ഏജന്റുമാരും, പണം നൽകിയ 7 വ്യക്തികളും ഉൾപ്പെടെയുള്ള സംഘത്തെയാണ് ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ അറസ്റ്റ് ചെയ്തത്.ഔദ്യോഗിക പദവി ഉപയോഗിച്ച് സിവിൽ ഇൻഫോമേഷൻ അതോറിറ്റി … Continue reading പണം വാങ്ങി, വ്യാജമേൽവിലാസം നിർമ്മിച്ചു നൽകുന്ന സംഘം കുവൈത്തിൽ പിടിയിൽ