കുവൈത്തികൾക്കിടയിൽ വിദേശികളെ വിവാഹം കഴിക്കുന്ന പ്രവണത കുറഞ്ഞു; കണക്കുകളിങ്ങനെ
കുവൈത്തികൾക്കിടയിൽ വിദേശികളെ വിവാഹം കഴിക്കുന്ന പ്രവണത കുറഞ്ഞു വരുന്നതായി നീതി ന്യായ മന്ത്രാലയത്തിന്റെ സ്ഥിതി വിവര കണക്കുകൾ ഉദ്ധരിച്ച് അൽ റായ് ദിനപത്രം റിപ്പോർട്ട് ചെയ്തു. 2024 ലെ ഇതേ കാലയളവിനെ അപേക്ഷിച്ച് ഈ വർഷം ആദ്യത്തെ അഞ്ച് മാസങ്ങളിൽ കുവൈത്തി പുരുഷന്മാരു വിദേശികളും തമ്മിലുള്ള വിവാഹങ്ങൾ ഏകദേശം 21 ശതമാനം കുറഞ്ഞതായാണ് റിപ്പോർട്ട്. അതേസമയം … Continue reading കുവൈത്തികൾക്കിടയിൽ വിദേശികളെ വിവാഹം കഴിക്കുന്ന പ്രവണത കുറഞ്ഞു; കണക്കുകളിങ്ങനെ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed