കുവൈത്തിൽ ഭാര്യക്കൊപ്പം വിമാനത്താവളത്തിൽ എത്തിയ യുവാവിനെ സംശയം; ലഗേജ് സ്കാനിങ്ങിൽ പെട്ടിക്കുള്ളിൽ 70 എകെ-47 വെടിയുണ്ടകൾ

കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ 70 എകെ-47 വെടിയുണ്ടകളുമായി ഒരു പാകിസ്ഥാൻ പൗരൻ സുരക്ഷാ ഉദ്യോഗസ്ഥരുടെ പിടിയിലായി. സംഭവത്തെ തുടർന്ന് വിമാനത്താവളത്തിലെ സുരക്ഷാ സംവിധാനങ്ങളുടെ കാര്യക്ഷമതയെക്കുറിച്ച് ശക്തമായ ആശങ്കകൾ ഉയർന്നിരിക്കുകയാണ്. പാകിസ്ഥാനിലേക്ക് ഭാര്യയോടൊപ്പം യാത്ര ചെയ്യാനെത്തിയ ഇയാളെ പരിശോധനയ്ക്കിടെ സംശയാസ്പദനായി അധികൃതർ തിരിച്ചറിഞ്ഞു. ലഗേജ് സ്കാനിംഗിനിടെയാണ് ഇയാളുടെ സ്യൂട്ട്കേസിനുള്ളിൽ 70 എകെ-47 വെടിയുണ്ടകൾ സൂക്ഷിച്ചിരിക്കുന്നു എന്നത് കണ്ടെത്തിയത്. … Continue reading കുവൈത്തിൽ ഭാര്യക്കൊപ്പം വിമാനത്താവളത്തിൽ എത്തിയ യുവാവിനെ സംശയം; ലഗേജ് സ്കാനിങ്ങിൽ പെട്ടിക്കുള്ളിൽ 70 എകെ-47 വെടിയുണ്ടകൾ