കുവൈത്തിൽ രണ്ടിടങ്ങളിലായി തീപിടിത്തം; ഒരു മരണം, 9 പേർക്ക് പരിക്ക്

കുവൈത്തിൽ രണ്ടിടങ്ങളിലായി നടന്ന തീപിടിത്തത്തിൽ ഒരാൾ മരിച്ചു. 9 പേർക്ക് പരുക്ക്. ഇന്ന് രാവിലെ അൽ ഖുറെയ്ൻ മാർക്കറ്റിലെ റസ്റ്ററന്റിലും ഫർവാനിയയിലെ താമസ സമുച്ചയത്തിലുമാണ് തീപിടിത്തം ഉണ്ടായത്. തീപിടിത്തത്തിൽ ഗുരുതരമായി പരുക്കേറ്റയാളാണ് മരിച്ചത്. അൽ ഖുറെയ്ൻ മാർക്കറ്റിലെ ഒന്നാം നിലയിലെ റസ്റ്ററന്റിലും സമീപത്തെ കടകളിലുമാണ് ആദ്യം തീപിടിത്തം ഉണ്ടായത്. അൽ ബെയ്റാഖ്, അൽ ഖുറെയ്ൻ സെൻട്രൽ … Continue reading കുവൈത്തിൽ രണ്ടിടങ്ങളിലായി തീപിടിത്തം; ഒരു മരണം, 9 പേർക്ക് പരിക്ക്