കുവൈറ്റിൽ വാഹനാപകടം; രണ്ട് മരണം

കുവൈറ്റിലെ വാഫ്ര റോഡിൽ ഇന്നലെ വൈകുന്നേരം രണ്ട് വാഹനങ്ങൾ കൂട്ടിയിടിച്ചുള്ള അപകടത്തിൽ രണ്ട് പേർ മരിച്ചതായി ആരിഫ്ജാൻ സെൻ്ററിൽ നിന്നുള്ള അഗ്നിശമന സേന അറിയിച്ചു. അപകടം സംഭവിച്ചതായി റിപ്പോർട്ട് ലഭിച്ചുടൻ അഗ്നിശമന സേന സ്ഥലത്ത് എത്തി രക്ഷാപ്രവർത്തനം നടത്തി. മരിച്ചവരുടെ വിവരങ്ങൾ കൂടുതൽ അന്വേഷണങ്ങൾക്കായി ബന്ധപ്പെട്ട അതോറിറ്റിക്ക് കൈമാറുകയും ചെയ്തു. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.കുവൈത്തിലെ വാർത്തകളും … Continue reading കുവൈറ്റിൽ വാഹനാപകടം; രണ്ട് മരണം