വിദേശത്തുള്ള സ്ത്രീയുമായി രൂപസാദൃശ്യമുള്ളയാളുടെ വസ്തു വ്യാജരേഖയുണ്ടാക്കി വിറ്റു; രണ്ടുപേര്‍ അറസ്റ്റില്‍

വിദേശത്തുള്ള സ്ത്രീയുമായി രൂപസാദൃശ്യമുള്ളയാളുടെ വസ്തു വ്യാജരേഖയുണ്ടാക്കി വില്‍പ്പന നടത്തിയ രണ്ടുപേര്‍ അറസ്റ്റില്‍. ഒന്നരക്കോടി വിലവരുന്ന വീടും വസ്തുവും വ്യാജ പ്രമാണം, ആധാർ കാർഡ് എന്നിവ ഉണ്ടാക്കി വിറ്റുവെന്ന കേസിലാണ് രണ്ടുപേരെ മ്യൂസിയം പോലീസ് അറസ്റ്റ് ചെയ്തത്. പുനലൂർ അലയമൺ പഞ്ചായത്തിൽ മണക്കാട് പുതുപറമ്പിൽ വീട്ടിൽ മെറിൻ ജേക്കബ് (27), വട്ടപ്പാറ കരകുളം മരുതൂർ ചീനിവിള പാലയ്ക്കാടു … Continue reading വിദേശത്തുള്ള സ്ത്രീയുമായി രൂപസാദൃശ്യമുള്ളയാളുടെ വസ്തു വ്യാജരേഖയുണ്ടാക്കി വിറ്റു; രണ്ടുപേര്‍ അറസ്റ്റില്‍