ദുബായിൽ പ്രവാസിയായ തമിഴ്നാട് സ്വദേശിനിക്ക് അബുദാബിയിൽ നടന്ന ബിഗ് ടിക്കറ്റിന്റെ സീരീസ് 276 പ്രതിവാര ഇ-ഡ്രോയിൽ 1,50,000 ദിർഹം (ഏകദേശം 34 ലക്ഷം ഇന്ത്യൻ രൂപ) സമ്മാനമായി ലഭിച്ചു. കഴിഞ്ഞ 9 വർഷമായി ദുബായിൽ കുടുംബത്തോടൊപ്പം താമസിക്കുന്ന സുബ്രഹ്മണ്യന്റെ ഭാര്യ ഐശ്വര്യക്കാണ് സമ്മാനം ലഭിച്ചത്. ഇവരുടെ പേരിൽ സുബ്രഹ്മണ്യനാ(39)ണ് 020172 നമ്പർ ടിക്കറ്റ് വാങ്ങിയത്.കഴിഞ്ഞ ഒന്നര … Continue reading ഭാര്യയുടെ പേരിൽ ടിക്കറ്റെടുത്തു; ഇന്ത്യൻ പ്രവാസിയുടെ ഒന്നര വർഷത്തെ ഭാഗ്യപരീക്ഷണത്തിൽ ഇതാദ്യമായി സമ്മാനം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed