കുവൈത്തിൽ ഏഷ്യക്കാരെ ബ്ലാക്ക് മെയിൽ ചെയ്ത പണം തട്ടിൽ; പ്രവാസി സംഘത്തിലെ ഒരാൾ അറസ്റ്റിൽ

ജലീബ് അൽ-ഷുയൂഖിലെ ഏഷ്യൻ സമൂഹത്തിലെ അംഗങ്ങളെ ബ്ലാക്ക് മെയിൽ ചെയ്ത് പണംതട്ടുന്ന സംഘത്തിലെ അംഗത്തെ ഫർവാനിയ ഗവർണറേറ്റ് ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റ് അറസ്റ്റ് ചെയ്തു. ക്രിമിനൽ പ്രവർത്തനങ്ങൾ ചെറുക്കുന്നതിനും പൊതു സുരക്ഷ ഉറപ്പാക്കുന്നതിനുമായി ക്രിമിനൽ സുരക്ഷാ വിഭാഗം നടത്തുന്ന തുടർച്ചയായ ശ്രമങ്ങളുടെ ഭാഗമായാണ് അറസ്റ്റ്. അനൗപചാരിക തെരുവ് വിപണികളിൽ പ്രവർത്തിക്കുന്ന ഏഷ്യൻ കച്ചവടക്കാരെ ലക്ഷ്യം വച്ചുള്ള സംഘം, … Continue reading കുവൈത്തിൽ ഏഷ്യക്കാരെ ബ്ലാക്ക് മെയിൽ ചെയ്ത പണം തട്ടിൽ; പ്രവാസി സംഘത്തിലെ ഒരാൾ അറസ്റ്റിൽ