കുവൈത്തിൽ പ്രവാസി കുടുംബങ്ങളുടെ പാർപ്പിട കേന്ദ്രങ്ങളിൽ ബാചിലർമാർ താമസിക്കുന്നതിന് നിരോധിക്കും

കുവൈത്തിൽ പ്രവാസി കുടുംബങ്ങളുടെ പാർപ്പിട കേന്ദ്രങ്ങളിൽ ബാചിലർമാർ താമസിക്കുന്നതിനു നിരോധനം ഏർപ്പെടുത്തുന്ന കരട് നിയമത്തിന് നഗരസഭ രൂപം നൽകി. , ജലീബ് അൽ-ശുയൂഖ് പ്രദേശത്ത് നിലവിൽ നേരിടുന്ന വെല്ലുവിളികൾ പരിഹരിക്കുന്നതിന് തയ്യാറാക്കിയ 7 ഇന പദ്ധതികളുടെ ഭാഗമായാണ് കരട് നിയമത്തിന് രൂപം നൽകിയിരിക്കുന്നതെന്ന് ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് അൽ റായ് ദിനപത്രം റിപ്പോർട്ട് ചെയ്തു.രണ്ട് മുതൽ … Continue reading കുവൈത്തിൽ പ്രവാസി കുടുംബങ്ങളുടെ പാർപ്പിട കേന്ദ്രങ്ങളിൽ ബാചിലർമാർ താമസിക്കുന്നതിന് നിരോധിക്കും