കുവൈറ്റിൽ യൂറോപ്യൻ വിസയ്ക്ക് അപേക്ഷിക്കുന്നവർക്കായി വ്യാജ രേഖകൾ ചമയ്ക്കുന്ന സംഘം പിടിയിൽ

കുവൈറ്റിൽ യൂറോപ്യൻ വിസയ്ക്ക് അപേക്ഷിക്കുന്നവർക്കായി വ്യാജ രേഖകൾ ചമയ്ക്കുന്ന സംഘത്തെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ചു. വിദേശകാര്യ മന്ത്രാലയവുമായി സഹകരിച്ച് റസിഡൻസി അഫയേഴ്‌സ് ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റാണ് ഈ സംഘത്തെ പിടികൂടിയത്.ചില യൂറോപ്യൻ എംബസികൾ നിശ്ചയിച്ചിട്ടുള്ള വിസ ആവശ്യകതകൾ നിറവേറ്റുന്നതിനായി സംഘം ജോലിയുടെ പേര് മാറ്റുകയും, തൊഴിലുടമയുടെ വിവരങ്ങൾ വ്യാജമായി നിർമ്മിക്കുകയും, വർക്ക് പെർമിറ്റുകൾ, ശമ്പളം, … Continue reading കുവൈറ്റിൽ യൂറോപ്യൻ വിസയ്ക്ക് അപേക്ഷിക്കുന്നവർക്കായി വ്യാജ രേഖകൾ ചമയ്ക്കുന്ന സംഘം പിടിയിൽ