വസ്ത്രത്തിന്റെ ചിത്രം മതി, ഡിജിറ്റലായി ധരിക്കാം, ഗൂഗിളിന്റെ പുതിയ Doppl ആപ്പ്

പുതിയ വസ്ത്രങ്ങൾ ഡിജിറ്റലായി ധരിച്ചുനോക്കാനും ആ വസ്ത്രം നിങ്ങൾക്കിണങ്ങുന്നതാണോ എന്ന് പരിശോധിക്കാനും സാധിക്കുന്ന ഡോപ്പിൾ (Doppl) എന്ന മൊബൈൽ ആപ്ലിക്കേഷൻ അവതരിപ്പിച്ചിരിക്കുകയാണ് ഗൂഗിൾ. പുതിയ വസ്ത്രം ധരിച്ച നിങ്ങളുടെ ആനിമേറ്റഡ് ഡിജിറ്റൽ രൂപം ആപ്പിന്റെ സഹായത്തോടെ കാണാം. ഗൂഗിൾ ലാബ്‌സിന്റെ പരീക്ഷണാത്മക ഫീച്ചറുകളിലൊന്നാണിത്. ഒരു ഫോട്ടോ അപ്ലോഡ് ചെയ്താൽ കോടിക്കണക്കിന് വസ്ത്രങ്ങൾ ഡിജിറ്റലായി ധിരിക്കാൻ ഉപഭോക്താക്കൾക്ക് … Continue reading വസ്ത്രത്തിന്റെ ചിത്രം മതി, ഡിജിറ്റലായി ധരിക്കാം, ഗൂഗിളിന്റെ പുതിയ Doppl ആപ്പ്