കുവൈറ്റിൽ പ്രവാസി തൊഴിലാളികൾക്ക് പുതിയ എക്‌സിറ്റ് പെർമിറ്റ് നിയമം പ്രാബല്യത്തിൽ; ഇതുവരെ നൽകിയത് 35,000 പെർമിറ്റുകൾ

കുവൈത്തിൽ സ്വകാര്യ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന തൊഴിലാളികൾ രാജ്യത്തിന് പുറത്തു പോകുന്നതിനു എക്‌സിറ്റ് പെർമിറ്റ്‌ നിയമം പ്രാബല്യത്തിൽ. ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് അൽ-യൂസഫ് കഴിഞ്ഞ മാസം 12 പുറപ്പെടുവിച്ച നിർദേശത്തെ തുടർന്ന് ഇത് വരെയായി മുപ്പത്തി അയ്യായിരം പേരാണ് എക്‌സിറ്റ് പെർമിറ്റിനു അപേക്ഷ സമർപ്പിച്ച ശേഷം അനുമതി നേടിയിരിക്കുന്നത്. വരും ദിവസങ്ങളിൽ … Continue reading കുവൈറ്റിൽ പ്രവാസി തൊഴിലാളികൾക്ക് പുതിയ എക്‌സിറ്റ് പെർമിറ്റ് നിയമം പ്രാബല്യത്തിൽ; ഇതുവരെ നൽകിയത് 35,000 പെർമിറ്റുകൾ