കൊടും ചൂട്, വൈദ്യുതി വിവേകത്തോടെ ഉപയോഗിക്കാൻ നിർദേശിച്ച് കുവൈത്ത്

കുവൈത്തിൽ താപനില ഉയർന്നുവരുന്ന സാഹചര്യത്തിൽ വൈദ്യുതിയുടെ ഉപയോ​ഗത്തിൽ മുന്നറിയിപ്പുമായി വൈദ്യുതി, ജലം, പുനരുപയോഗ ഊർജ്ജ മന്ത്രാലയം. രാജ്യം വളരെ ഉയർന്ന താപനില അഭിമുഖീകരിക്കുന്നതിനാൽ പീക്ക് സമയങ്ങളിൽ വൈദ്യുതി വിവേകപൂർവ്വം ഉപയോഗിക്കാൻ മന്ത്രാലയം കുവൈത്തിലെ ജനങ്ങളോട് ആവശ്യപ്പെട്ടു. വൈദ്യുതി ലാഭിക്കുന്നത് ഒരു പങ്കിട്ട ഉത്തരവാദിത്തമാണെന്നും വൈദ്യുതി മുടക്കം ഒഴിവാക്കാൻ ഇത് സഹായിക്കുമെന്നും അധികൃതർ ഓർമിപ്പിച്ചു. സർക്കാർ ഏകീകൃത … Continue reading കൊടും ചൂട്, വൈദ്യുതി വിവേകത്തോടെ ഉപയോഗിക്കാൻ നിർദേശിച്ച് കുവൈത്ത്