പ്രവാസികൾക്കായി നോർക്ക റൂട്ട്സ് ഐ.ഡി കാർഡുകൾ: പ്രചരണ മാസാചരണത്തിന് ഇന്ന് തുടക്കം

സംസ്ഥാന സർക്കാർ സ്ഥാപനമായ നോർക്ക റൂട്ട്സ് ലോകത്തെമ്പാടുമുളള പ്രവാസി കേരളീയർക്കായി ഏർപ്പെടുത്തിയിരിക്കുന്ന വിവിധ ഐ.ഡി കാർഡുകൾ സേവനങ്ങൾ സംബന്ധിച്ച പ്രചാരണ പരിപാടികൾക്കായി ജൂലൈ ഒന്ന് മുതൽ 31 വരെ പ്രത്യേകം പ്രചരണ മാസാചരണം സംഘടിപ്പിക്കുന്നു. പ്രവാസി ഐ.ഡി കാർഡ്, സ്റ്റുഡന്റ് ഐ.ഡി കാർഡ്, എൻ.ആർ.കെ ഐ.ഡി കാർഡ് ഗുരുതര രോഗങ്ങൾക്കുളള ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായ നോർക്ക … Continue reading പ്രവാസികൾക്കായി നോർക്ക റൂട്ട്സ് ഐ.ഡി കാർഡുകൾ: പ്രചരണ മാസാചരണത്തിന് ഇന്ന് തുടക്കം