കുവൈത്ത് കോസ്റ്റ് ഗാർഡിന് ഇനി പുതിയ ആളില്ലാ സമുദ്രയാനം

കുവൈത്തിൽ കോസ്റ്റ് ഗാർഡിന്റെ ജനറൽ ഡയറക്ടറേറ്റിൽ ആളില്ലാ ഉപരിതല കപ്പലുകളുടെ (യുഎസ്‌വികൾ) പ്രവർത്തനം ഉദ്ഘാടനം ചെയ്തു. പ്രഥമ ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് അൽ യൂസഫ് സൗദ് അൽ സബാഹ് ആണ് ഉദ്ഘാടനം നിർവഹിച്ചത്. ആഭ്യന്തര മന്ത്രാലയത്തിന്റെ ആക്ടിങ് അണ്ടർസെക്രട്ടറി മേജർ ജനറൽ അലി മെസ്ഫർ അൽ അദ്വാനിയും അതിർത്തി സുരക്ഷാ മേഖലയിലെ അസിസ്റ്റന്റ് … Continue reading കുവൈത്ത് കോസ്റ്റ് ഗാർഡിന് ഇനി പുതിയ ആളില്ലാ സമുദ്രയാനം