കുവൈറ്റിൽ അപ്പാർട്ട്മെന്‍റിൽ കഞ്ചാവ് കൃഷി നടത്തിയ പ്രതിക്ക് ജീവപര്യന്തം ശിക്ഷ

കുവൈറ്റിലെ സാൽവയിലെ അപ്പാർട്ട്മെന്‍റിൽ കഞ്ചാവ് കൃഷി ചെയ്യുകയും മയക്കുമരുന്ന് കച്ചവടം നടത്തുകയും ചെയ്ത കേസിൽ ഒരു സ്വദേശി പൗരന് ക്രിമിനൽ കോടതി ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. വൻതോതിലുള്ള മയക്കുമരുന്ന്, സ്വർണ്ണക്കട്ടികൾ, മയക്കുമരുന്ന് വ്യാപാരത്തിലൂടെ നേടിയ പണമെന്ന കരുതുന്ന വൻ തുക എന്നിവ ഇയാളുടെ പക്കൽ നിന്ന് പിടിച്ചെടുത്തിരുന്നു. ആഭ്യന്തര മന്ത്രാലയത്തിലെ ഡ്രഗ് കൺട്രോൾ ജനറൽ … Continue reading കുവൈറ്റിൽ അപ്പാർട്ട്മെന്‍റിൽ കഞ്ചാവ് കൃഷി നടത്തിയ പ്രതിക്ക് ജീവപര്യന്തം ശിക്ഷ