ഗൾഫിൽ ജോലി നേടാം: ഒരു ലക്ഷം വിദേശ തൊഴിലവസരങ്ങൾ ലക്ഷ്യമിട്ട് വിജ്ഞാന കേരളം; ചെറുപ്പക്കാർക്കായി നൈപുണ്യ പരിശീലനം

ഗൾഫ് ഉൾപ്പെടെ വിദേശ രാജ്യങ്ങളിലെ തൊഴിലവസരങ്ങൾക്ക് കേരളത്തിലെ ചെറുപ്പക്കാരെ യോഗ്യരാക്കുന്നതിനുള്ള നൈപുണ്യ വികസന പദ്ധതിക്കു തുടക്കമിട്ട് വിജ്ഞാന കേരളം.കോളജുകളിലെ അവസാന വർഷ വിദ്യാർഥികളെയും ഇടയ്ക്കു വച്ചു ജോലി ഉപേക്ഷിച്ചതോ നഷ്ടപ്പെട്ടവരോ ആയ ചെറുപ്പക്കാരെയുമാണ് നൈപുണ്യ പരിശീലനത്തിലൂടെ പുതിയ തൊഴിലിനു പ്രാപ്തരാക്കുന്നത്. ഇതിന്റെ ആദ്യ ചുവടെന്ന നിലയിൽ ജൂലൈ 12, 13 തീയതികളിൽ തൃശൂരിൽ ഗൾഫ് തൊഴിൽ … Continue reading ഗൾഫിൽ ജോലി നേടാം: ഒരു ലക്ഷം വിദേശ തൊഴിലവസരങ്ങൾ ലക്ഷ്യമിട്ട് വിജ്ഞാന കേരളം; ചെറുപ്പക്കാർക്കായി നൈപുണ്യ പരിശീലനം