എക്സിറ്റ് പെർമിറ്റ് നിർബന്ധം; യാത്ര മുടങ്ങിയാൽ ഉത്തരവാദിത്തമില്ല; അറിയിപ്പുമായി ജസീറ എയർവേയ്സ്

കുവൈറ്റിലെ പ്രവാസി താമസക്കാർക്ക് എക്സിറ്റ് പെർമിറ്റ് ഇല്ലാതെ നാളെ മുതൽ വിമാന യാത്ര അനുവദിക്കില്ലെന്ന മുന്നറിയിപ്പുമായി എയർലൈനുകൾ. പെർമിറ്റ് ഇല്ലാത്തതിനെ തുടർന്ന് യാത്ര മുടങ്ങിയാൽ ഉത്തരവാദിത്തമില്ലെന്ന് ജസീറ എയർവേയ്സ്. ജൂലൈ ഒന്ന് മുതൽ സ്വകാര്യ മേഖലയിലെ പ്രവാസികൾക്ക് (ആർട്ടിക്കിൾ 18 വീസ വ്യവസ്ഥയുടെ കീഴിലുള്ളവർ) രാജ്യത്തിന് പുറത്തു പോകാൻ എക്സിറ്റ് പെർമിറ്റ് നിർബന്ധമാക്കിയ സാഹചര്യത്തിലാണ് എയർലൈനുകളുടെ … Continue reading എക്സിറ്റ് പെർമിറ്റ് നിർബന്ധം; യാത്ര മുടങ്ങിയാൽ ഉത്തരവാദിത്തമില്ല; അറിയിപ്പുമായി ജസീറ എയർവേയ്സ്