കുവൈറ്റിൽ വാഹനാപകടത്തിൽ യൂണിവേഴ്സിറ്റി വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

കുവൈറ്റിലെ സ​ബാ​ഹ് അ​ൽ സാ​ലിം യൂണിവേഴ്സിറ്റി​യി​ലെ (ഷാ​ദാ​ദി​യ) ഇ​ന്റേ​ന​ൽ റോ​ഡി​ലു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ വി​ദ്യാ​ർ​ഥി​നി മ​രി​ച്ചു. അ​പ​ക​ട​ത്തി​ൽ സ​ഹോ​ദ​രി​ക്ക് ഗു​രു​ത​ര പ​രി​ക്കേ​റ്റു. ഇ​വ​ർ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. മ​റ്റൊ​രു വാ​ഹ​ന​വു​മാ​യി കൂ​ട്ടി​യി​ടി​ച്ച് ഇ​വ​ർ സ​ഞ്ച​രി​ച്ച കാ​ർ മ​റി​ഞ്ഞാ​ണ് അ​പ​ക​ടം. ഫ​ർ​വാ​നി​യ ഗ​വ​ർ​ണ​റേ​റ്റ് ട്രാ​ഫി​ക് ഡി​പാ​ർ​ട്ട്മെ​ന്റ്, ഷാ​ദാ​ദി​യ ഫ​യ​ർ ഡി​പാ​ർ​ട്ട്മെ​ന്റ്, എ​മ​ർ​ജ​ൻ​സി പൊ​ലീ​സ് യൂ​നി​റ്റു​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്നു​ള്ള ഉ​ദ്യോ​ഗ​സ്ഥ​ർ ഉ​ട​ൻ സ്ഥ​ല​ത്തെ​ത്തി. … Continue reading കുവൈറ്റിൽ വാഹനാപകടത്തിൽ യൂണിവേഴ്സിറ്റി വിദ്യാർത്ഥിക്ക് ദാരുണാന്ത്യം