സൽമാൻ ഖാന് അപൂർവ മസ്തിഷ്ക രോഗം; എന്താണ് ബ്രെയിൻ അന്യൂറിസം, എവി മാൽഫോർമേഷൻ, ട്രൈജമിനൽ ന്യൂറൽജിയ
ദി ഗ്രേറ്റ് ഇന്ത്യൻ കപിൽ ഷോയിലാണ് നടൻ സൽമാൻ ഖാൻ താൻ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുമായി മല്ലിടുകയാണെന്ന് വെളിപ്പെടുത്തിയത്.ട്രൈജമിനൽ ന്യൂറൽജിയയുമായി പോരാടുന്നതിനെക്കുറിച്ച് ഖാൻ നേരത്തെ വെളിപ്പെടുത്തിയിരുന്നു, അതിനുള്ള പരിഹാരത്തിനായി 2011 ൽ ശസ്ത്രക്രിയയ്ക്ക് വിധേയനായി. ഇപ്പോൾ, നടൻ രണ്ട് ന്യൂറോളജിക്കൽ പ്രശ്നങ്ങൾ കൂടി നേരിടുന്നുണ്ടെന്ന് വെളിപ്പെടുത്തി: ബ്രെയിൻ അന്യൂറിസം, ആർട്ടീരിയോവീനസ് മാൽഫോർമേഷൻ (എവിഎം). മയോ ക്ലിനിക്ക് പറയുന്നതനുസരിച്ച് … Continue reading സൽമാൻ ഖാന് അപൂർവ മസ്തിഷ്ക രോഗം; എന്താണ് ബ്രെയിൻ അന്യൂറിസം, എവി മാൽഫോർമേഷൻ, ട്രൈജമിനൽ ന്യൂറൽജിയ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed