കുവൈത്തിൽ ചെക്ക്പോസ്റ്റിലൂടെ വൻ സി​ഗരറ്റ് കടത്ത്

കുവൈത്തിലെ നുവൈസീബ് ചെക്ക് പോസ്റ്റിൽ വൻ തോതിലുള്ള സിഗരറ്റ് കള്ളക്കടത്ത് പിടി കൂടി.ഭക്ഷണ പാത്രങ്ങൾക്കുള്ളിൽ ഒളിപ്പിച്ച് സൂക്ഷിച്ചിരുന്ന ഏകദേശം 323 സിഗരറ്റ് കാർട്ടണുകളുടെ കള്ളക്കടത്താണ് നുവൈസീബ് കസ്റ്റംസ് വകുപ്പ് പിടി കൂടിയത്.നുവൈസീബ് അതിർത്തി ചെക്ക് പോസ്റ്റിൽ എത്തിയ രണ്ട് വാഹനങ്ങളിൽ നിന്നാണ് ഇവ പിടികൂടിയത്.രണ്ട് സഹോദരന്മാരുടെ ഉടമ സ്ഥതയിൽ ഉള്ളതാണ് ഇരു വാഹനങ്ങളും. വാഹനത്തിൽ നിറയെ … Continue reading കുവൈത്തിൽ ചെക്ക്പോസ്റ്റിലൂടെ വൻ സി​ഗരറ്റ് കടത്ത്