കുവൈത്തിൽ സർക്കാർ ഉടമസ്ഥതയിലുള്ള ഭൂമിയുടെ ഉപയോഗവകാശ നിരക്ക് കുത്തനെ കൂടി

കുവൈത്തിൽ സർക്കാർ ഉടമസ്ഥതയിലുള്ള ഭൂമിയുടെ ഉപയോഗവകാശ നിരക്ക് കുത്തനെ വർധിപ്പിച്ചു. ഇതുമായി ബന്ധപ്പെട്ട് ധനകാര്യ മന്ത്രാലയം തയ്യാറാക്കിയ കരട് നിയമം ജൂലായ് ഒന്ന് മുതൽ പ്രാബല്യത്തിൽ വരുമെന്ന് അൽ റായ് ദിന പത്രം റിപ്പോർട്ട് ചെയ്തു. ഈ ഇനത്തിൽ സർക്കാരിന് പ്രതി വർഷം 15.6 ദിനാർ വരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.ഇത് പ്രകാരം വാണിജ്യ സ്റ്റോറുകൾ, റെസ്റ്റോറന്റുകൾ, … Continue reading കുവൈത്തിൽ സർക്കാർ ഉടമസ്ഥതയിലുള്ള ഭൂമിയുടെ ഉപയോഗവകാശ നിരക്ക് കുത്തനെ കൂടി