ഇനി ഇന്റർനെറ്റ് പറപറക്കും; കുവൈത്തിൽ 5G പുതിയ വേർഷൻ പുറത്തിറക്കി

കുവൈത്തിൽ ഇന്റർനെറ്റ് 5 G സാങ്കേതികവിദ്യയുടെ നൂതന വേർഷൻ പുറത്തിറക്കിയതായി കമ്മ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി റെഗുലേറ്ററി അതോറിറ്റി (CITRA) പ്രഖ്യാപിച്ചു.രാജ്യത്തെ ഡിജിറ്റൽ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനുള്ള നിർണായക ചുവടുവയ്പ്പാണ്, ഇതെന്നും വരും വർഷങ്ങളിൽ 6 G സാങ്കേതികവിദ്യ നടപ്പിലാക്കുന്നതിന് വഴിയൊരുക്കുവാൻ ഇത് സഹായിക്കുമെന്നും അധികൃതർ അറിയിച്ചു.സെക്കൻഡിൽ മൂന്ന് ജിഗാബൈറ്റ് വരെ കണക്ഷൻ വേഗതയും കുറഞ്ഞ … Continue reading ഇനി ഇന്റർനെറ്റ് പറപറക്കും; കുവൈത്തിൽ 5G പുതിയ വേർഷൻ പുറത്തിറക്കി