പ്രവാസികളെ നിങ്ങളറിഞ്ഞോ? കുവൈത്തിൽ പ്രവാസികൾക്ക് ഇതുവരെ അനുവദിച്ച എക്‌സിറ്റ് പെർമിറ്റിന്റെ കണക്ക് പുറത്ത്

കുവൈത്തിൽ സ്വകാര്യ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന പ്രവാസികൾക്ക് രാജ്യത്തിന് പുറത്തേക്ക് യാത്ര ചെയ്യുന്നതിന് ആഭ്യന്തര മന്ത്രാലയം ഏർപ്പെടുത്തിയ എക്‌സിറ്റ് പെർമിറ്റ്‌ നിയമം ജൂലായ് ഒന്ന് മുതൽ പ്രാബല്യത്തിൽ വരാനിരിക്കെ ഇത് വരെയായി ഇരുപത്തി ഒന്നായിരത്തി തൊള്ളായിരത്തോളം പേർക്ക് ഇവ അനുവദിച്ചച്ചതായി പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു..വിജ്ഞാപനം പ്രാബല്യത്തിൽ വരുന്നതോടെ അടുത്ത രണ്ട് ദിവസങ്ങൾ ക്കകം ഈ … Continue reading പ്രവാസികളെ നിങ്ങളറിഞ്ഞോ? കുവൈത്തിൽ പ്രവാസികൾക്ക് ഇതുവരെ അനുവദിച്ച എക്‌സിറ്റ് പെർമിറ്റിന്റെ കണക്ക് പുറത്ത്