മകളെയും നെഞ്ചോട് ചേർത്ത് 36 മണിക്കൂറുകൾ; കുവൈത്ത് വിമാനത്താവളത്തിലെ ഭീതിയുടെ നിമിഷങ്ങൾ പങ്കുവെച്ച് ഇന്ത്യൻ യുവതി

‘‘മുഴുവൻ വ്യോമപാതകളും അടച്ചു. വിമാനങ്ങൾ ഒന്നും ടേക്ക് ഓഫ് ചെയ്തില്ല. 36 മണിക്കൂറോളം കുവൈത്ത് വിമാനത്താവളത്തിൽ മകളുടെ കൂടെ കഴിയേണ്ടി വന്നു’’ –ജീവിതത്തിലെ ഏറ്റവും ഭയാനകമായ അനുഭവം ഓർമിക്കുകയാണ് മുംബൈ സ്വദേശിനിയായ അനിന്ദിത ചാറ്റർജി. സമൂഹമാധ്യമത്തിൽ വിഡിയോയിലൂടെ അനിത ഇക്കാര്യം വ്യക്തമാക്കിയത്. ന്യൂയോർക്കിൽ നിന്ന് ഇന്ത്യയിലേക്കുള്ള യാത്രയിലായിരുന്നു അനിന്ദിത ചാറ്റർജി മകളും. ഇതിനിടെയാണ് ഇരുവരും ജീവിതത്തിൽ … Continue reading മകളെയും നെഞ്ചോട് ചേർത്ത് 36 മണിക്കൂറുകൾ; കുവൈത്ത് വിമാനത്താവളത്തിലെ ഭീതിയുടെ നിമിഷങ്ങൾ പങ്കുവെച്ച് ഇന്ത്യൻ യുവതി