മിഡിൽ ഈസ്റ്റിലേക്കുള്ള യാത്ര മുടങ്ങും; റദ്ദാക്കിയ പ്രധാന വിമാനസർവീസുകളുടെ പട്ടിക പുറത്ത്

പന്ത്രണ്ട് ദിവസം നീണ്ട ഇറാൻ-ഇസ്രയേൽ കലാപത്തിന്റെ പ്രത്യാഘാതങ്ങളെ തുടർന്ന് മധ്യപൂർവദേശത്തേക്കുള്ള സർവീസുകൾ പുനരാരംഭിക്കാതെ മുൻനിര എയർലൈനുകൾ. മേഖലയിലെ നിലവിലെ സാഹചര്യങ്ങളെ തുടർന്ന് ഇറാൻ, ഇസ്രയേൽ, ജോർദാൻ, ലബനൻ, സിറിയ എന്നിവിടങ്ങളിലേക്കുള്ള സർവീസുകളാണ് ഗൾഫ്, അറബ്, യൂറോപ്പ്, യുഎസ് മേഖലകളിലെ മുൻനിര എയർലൈനുകൾ റദ്ദാക്കിയിരിക്കുന്നത്. ഇക്കഴിഞ്ഞ ചൊവ്വാഴ്ച അമേരിക്കയുടെ മധ്യസ്ഥതയിൽ വെടിനിർത്തൽ പ്രഖ്യാപിച്ചെങ്കിലും മിക്ക എയർലൈനുകളും ഇനിയും … Continue reading മിഡിൽ ഈസ്റ്റിലേക്കുള്ള യാത്ര മുടങ്ങും; റദ്ദാക്കിയ പ്രധാന വിമാനസർവീസുകളുടെ പട്ടിക പുറത്ത്