വാഹനങ്ങളിൽ ഇന്ധനം നിറക്കുന്ന സമയത്ത് പുകവലി വേണ്ട; കുവൈത്ത് അ​ഗ്നി​ശ​മ​ന സേ​നയുടെ നിർദേശം

വാ​ഹ​ന​ങ്ങ​ളി​ൽ ഇ​ന്ധ​നം നി​റ​ക്കു​ന്ന സ​മ​യ​ത്ത് പു​ക​വ​ലി ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് നി​ർ​ദേ​ശി​ച്ച് അ​ഗ്നി​ശ​മ​ന സേ​ന. ഇ​ന്ധ​ന സ്റ്റേ​ഷ​നു​ക​ളി​ലും സ​മീ​പ വാ​ഹ​ന​ങ്ങ​ളി​ലും തീ​പി​ടി​ത്ത അ​പ​ക​ട​ങ്ങ​ൾ​ക്ക് ഇ​തു കാ​ര​ണ​മാ​കു​മെ​ന്ന​തി​നാ​ലാ​ണ് മു​ന്ന​റി​യി​പ്പ്. സ്റ്റേ​ഷ​നു​ക​ളി​ൽ സു​ര​ക്ഷാ പ്രോ​ട്ടോ​കോ​ളു​ക​ൾ കൃ​ത്യ​മാ​യി പാ​ലി​ക്ക​ണം. ഇ​ന്ധ​നം നി​റ​ക്കു​മ്പോ​ൾ വാ​ഹ​ന എ​ൻ​ജി​ൻ ഓ​ഫ് ചെ​യ്യ​ണം. ഈ ​സ​മ​യം വാ​ഹ​ന​ത്തി​ലും പു​റ​ത്തും പു​ക​വ​ലി​ക്ക​രു​ത്. സി​ഗ​ര​റ്റ് കു​റ്റി​ക​ൾ ഇ​ന്ധ​ന സ്റ്റേ​ഷ​നു​ക​ളി​ൽ ഉ​പേ​ക്ഷി​ക്കു​ക​യും ചെ​യ്യ​രു​ത്. … Continue reading വാഹനങ്ങളിൽ ഇന്ധനം നിറക്കുന്ന സമയത്ത് പുകവലി വേണ്ട; കുവൈത്ത് അ​ഗ്നി​ശ​മ​ന സേ​നയുടെ നിർദേശം