ബോളിവുഡ് നടിയുടെ മരണത്തിൽ ദുരൂഹത; വീട്ടിൽ പരിശോധന

ബോളിവുഡ് നടി ഷെഫാലി ജരിവാലയുടെ മരണത്തിൽ ദുരൂഹത. ഇന്ന് പുലർച്ചെയാണ് മുംബൈയിലെ സ്വകാര്യ ആശുപത്രിയിൽ ഷെഫാലിയുടെ മരണം സ്ഥിരീകരിച്ചത്. മരണകാരണം വ്യക്തമല്ലെന്ന് പൊലീസ് അറിയിച്ചു. മൃതദേഹത്തിന്റെ പോസ്റ്റ്‌മോർട്ടം നടപടികൾ പുരോഗമിക്കുകയാണ്. ഷെഫാലിയുടെ ഭർത്താവും നടനുമായ പരാഗ് ത്യാഗിയടക്കം നാലുപേരുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. ബോളിവുഡ് നടി ഷെഫാലി ജരിവാലയെ അന്ധേരിയിലെ വസതിയിൽ മരിച്ച നിലയിൽ കാണുകയായിരുന്നുവെന്നാണ് … Continue reading ബോളിവുഡ് നടിയുടെ മരണത്തിൽ ദുരൂഹത; വീട്ടിൽ പരിശോധന