നാണക്കേട് ! വിമാനയാത്രയ്ക്കിടെ ലൈഫ് ജാക്കറ്റ് ബാഗില്‍ ഒളിപ്പിച്ച് യാത്രക്കാരന്‍, കൈയോടെ പിടികൂടി

വിമാനയാത്രയ്ക്കിടെ ലൈഫ് ജാക്കറ്റ് മോഷ്ടിച്ച് യാത്രക്കാരന്‍. ഇന്‍ഡിഗോ വിമാനത്തിലെ യാത്രയ്ക്കിടെയാണ് സംഭവം. വിമാനയാത്രയ്ക്കിടെ ഉണ്ടായേക്കാവുന്ന അപകടങ്ങൾ മുന്‍കൂട്ടി കണ്ട് ഒരുക്കിയ ലൈഫ് ജാക്കറ്റുകളിലൊന്നാണ് യാത്രക്കാരന്‍ എടുത്ത് തന്‍റെ ഭാഗില്‍ ഒളിപ്പിച്ചത്. ഇത് മറ്റൊരു യാത്രക്കാരന്‍ കൈയോടെ പിടികൂടുകയായിരുന്നു. പിന്നാലെ, ഇതിന്‍റെ വീഡിയോ വൈറലാകുകയായിരുന്നു. വീഡിയോയുടെ തുടക്കത്തില്‍ തന്നെ ബാഗ് തുറക്കാനും അതില്‍ ലൈഫ് ജാക്കറ്റുണ്ടെന്നും ഒരാൾ … Continue reading നാണക്കേട് ! വിമാനയാത്രയ്ക്കിടെ ലൈഫ് ജാക്കറ്റ് ബാഗില്‍ ഒളിപ്പിച്ച് യാത്രക്കാരന്‍, കൈയോടെ പിടികൂടി