കുവൈറ്റിൽ സൂര്യാഘാതം ഏറ്റതിനെ തുടർന്ന് ചികിത്സയിലിരിക്കെ മലയാളി യുവാവ് മരണമടഞ്ഞു

കുവൈറ്റിൽ സൂര്യാഘാതം ഏറ്റതിനെ തുടർന്ന് ചികിത്സയിലിരിക്കെ മലയാളി യുവാവ് മരണമടഞ്ഞു. ചർച്ച്‌ ഓഫ്‌ ഗോഡ്‌ അഹ്മദി ദൈവസഭാംഗങ്ങളായ പരേതനായ ബ്രദർ ഭാനുദാസിന്റെയും സിസ്റ്റർ തുളസി ഭാനുദാസിന്റെയും മകൻ പ്രിത്വി ഭാനുദാസാണ് (18 വയസ്സ) ജൂൺ 26 വ്യാഴാഴ്ച്ച സൂര്യാഘാതം ഏറ്റതിനെ തുടർന്ന് ഗുരുതരാവസ്ഥയിൽ കുവൈറ്റിലെ അദാൻ ഹോസ്പിറ്റിലിൽ ഐ സി യു വിൽ ചികിത്സയിലിരിക്കെ മരണമടഞ്ഞത്. … Continue reading കുവൈറ്റിൽ സൂര്യാഘാതം ഏറ്റതിനെ തുടർന്ന് ചികിത്സയിലിരിക്കെ മലയാളി യുവാവ് മരണമടഞ്ഞു