അമിത വണ്ണമായതിനാല്‍ കാല്‍ നീട്ടി ഇരിക്കണം, Aisle Seat ആവശ്യപ്പെട്ടു, പിന്നാലെ യാത്രക്കാരനെ വിമാനത്തില്‍നിന്ന് പുറത്താക്കി

അമിത വണ്ണമായതിനാല്‍ Aisle Seat ആവശ്യപ്പെട്ടെന്ന് ആരോപിച്ച് യുകെ സ്വദേശിയായ വിനോദസഞ്ചാരിയെ വിമാനത്തിൽ നിന്ന് പുറത്താക്കി. ബാങ്കോക്കിലെ ഡോൺ മ്യുവാങ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ വെച്ച് തായ് ലയൺ എയർ വിമാനത്തിലാണ് സംഭവം. ബുധനാഴ്ചയാണ് സംഭവമുണ്ടായതെന്ന് ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്തു. പുറത്താക്കപ്പെട്ട യാത്രക്കാരന്റെ പേരോ മറ്റ് വിവരങ്ങളോ റിപ്പോർട്ടിൽ പറയുന്നില്ല. എന്നാൽ, അമിതവണ്ണമുള്ള വ്യക്തിയായിരുന്നു ഇദ്ദേഹമെന്നാണ് … Continue reading അമിത വണ്ണമായതിനാല്‍ കാല്‍ നീട്ടി ഇരിക്കണം, Aisle Seat ആവശ്യപ്പെട്ടു, പിന്നാലെ യാത്രക്കാരനെ വിമാനത്തില്‍നിന്ന് പുറത്താക്കി