ഗൾഫ് രാജ്യങ്ങളിൽ തന്‍റേതല്ലാത്ത കാരണങ്ങളാൽ നിയമകുരുക്കില്‍പ്പെട്ട് കഴിയുന്ന പ്രവാസികള്‍ക്ക് സൗജന്യ നിയമ സഹായവുമായി നോർക്ക; വിശദമായി അറിയാം

ഗൾഫ് രാജ്യങ്ങളിൽ നിയമകുരുക്കില്‍പ്പെട്ട് കഴിയുന്ന പ്രവാസികള്‍ക്ക് സൗജന്യ നിയമ സഹായം തേടാം. കേരളീയ പ്രവാസി കാര്യ വകുപ്പായ നോർക്ക റൂട്ട്സാണ് സഹായത്തിനായെത്തുന്നത്. പ്രവാസി മലയാളികളുടെ നിയമ സംബന്ധമായ പ്രശ്നങ്ങൾ കൈകാര്യം ചെയ്യാൻ നോർക്കയുടെ പ്രവാസി നിയമസഹായ സെൽ യുഎഇ, ഖത്തർ, സൗദി അറേബ്യ, കുവൈത്ത്, ഒമാൻ എന്നീ അഞ്ച് ഗൾഫ് രാജ്യങ്ങളിലും പ്രവർത്തിക്കുന്നുണ്ട്. പ്രവാസി മലയാളികൾക്ക് … Continue reading ഗൾഫ് രാജ്യങ്ങളിൽ തന്‍റേതല്ലാത്ത കാരണങ്ങളാൽ നിയമകുരുക്കില്‍പ്പെട്ട് കഴിയുന്ന പ്രവാസികള്‍ക്ക് സൗജന്യ നിയമ സഹായവുമായി നോർക്ക; വിശദമായി അറിയാം