കുവൈത്തിലെ ഈ റോഡുകൾ പത്ത് ദിവസത്തേക്ക് അടച്ചിടും

ഫഹാഹീൽ പ്രദേശത്തെ പ്രധാന റോഡുകൾ അറ്റകുറ്റപ്പണികൾക്കായി താൽക്കാലികമായി അടച്ചിടുന്നതായി പബ്ലിക് അതോറിറ്റി ഫോർ റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അറിയിച്ചു. ഞായറാഴ്ച പുലർച്ചെ മുതൽ, സബാഹിയയിൽ നിന്ന് ഫഹാഹീൽ റൗണ്ട്എബൗട്ടിലേക്കുള്ള ഗതാഗതത്തിനായി “ഫഹാഹീൽ ക്ലബ് ഇന്റർസെക്ഷൻ” അടച്ചിടും. കൂടാതെ, “റോഡ് 30” ൽ നിന്ന് സബാഹിയ ദിശയിലേക്ക് കുവൈറ്റ് സിറ്റിയിലേക്ക് പോകുന്ന റോഡും അടച്ചിടും. ആവശ്യമായ അറ്റകുറ്റപ്പണികൾക്കും … Continue reading കുവൈത്തിലെ ഈ റോഡുകൾ പത്ത് ദിവസത്തേക്ക് അടച്ചിടും