നിയന്ത്രണങ്ങൾ ശക്തം; കുവൈത്തിലേക്ക് മയക്കുമരുന്ന് വസ്തുക്കൾ പ്രവേശിക്കുന്നത് തടയാൻ അധികൃതർ

കുവൈത്തിലേക്ക് മയക്കുമരുന്ന് വസ്തുക്കൾ പ്രവേശിക്കുന്നത് തടയാൻ നിലവിലുള്ള നിയന്ത്രണങ്ങൾ ശക്തമാക്കിയതായി കസ്റ്റംസ് ജനറൽ അഡ്മിനിസ്ട്രേഷൻ അധികൃതർ വ്യക്തമാക്കി.അന്താരാഷ്ട്ര മയക്കുമരുന്ന് വിരുദ്ധ ദിനത്തോട് അനുബന്ധിച്ച് പുറത്തിറ ക്കിയ പ്രസ്ഥാവനയിലാണ് അധികൃതർ ഇക്കാര്യം അറിയിച്ചത്. ഇതിന്റെ ഭാഗമായി,രാജ്യത്തെ വിമാന താവളങ്ങളിലും അതിർത്തി ചെക്ക് പോയിന്റ്റുകളിലും പരിശോധന കർശനമാക്കി.രാജ്യത്തിന്റെയും സമൂഹത്തിന്റെയും സുരക്ഷക്ക് ഭീഷണിയായേക്കാവുന്ന സംശയകരമായ എന്തും പിടിച്ചെടുക്കുന്നതിനു കസ്റ്റംസ് അധികൃതർ … Continue reading നിയന്ത്രണങ്ങൾ ശക്തം; കുവൈത്തിലേക്ക് മയക്കുമരുന്ന് വസ്തുക്കൾ പ്രവേശിക്കുന്നത് തടയാൻ അധികൃതർ