യുവാവിനെ വാനിൽ മരിച്ച നിലയിൽ കണ്ട സംഭവത്തില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പോലീസ്. യുവാവിന്‍റെ മരണം കൊലപാതകമാണെന്ന് പോലീസ് കണ്ടെത്തി. പെരുമ്പടപ്പ് പാർക്ക് റോഡിൽ വഴിയകത്ത് വീട്ടിൽ ആഷിഖി (30) നെയാണ് ഇടക്കൊച്ചി ഇന്ദിരാഗാന്ധി റോഡിൽ വാനില്‍ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് യുവാവിന്റെ സുഹൃത്തായ പള്ളുരുത്തി തോപ്പിൽ വീട്ടിൽ ഷഹാനയെ (32) യും അവരുടെ … Continue reading ഷഹാനയുടെ ഉച്ചത്തിലുള്ള കരച്ചിലില്‍ നാട്ടുകാര്‍ ഓടിക്കൂടി, ചോരയൊലിച്ച് ആഷിഖ്, ആസൂത്രിത നാടകം പൊളിച്ച് പോലീസ്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed