അനധികൃത താമസം; പ്രവാസി ബാച്ചിലർമാരെ താമസിപ്പിച്ചിരുന്ന കെട്ടിടങ്ങളിലെ വൈദ്യുതി വിച്ഛേദിച്ചു

കുവൈറ്റിലെ അൽ ഖുദ്ദൂസ് ഏരിയയിലെ കുടുംബ പാർപ്പിട മേഖലകളിൽ പ്രവാസി ബാച്ചിലർമാർക്ക് അനധികൃതമായി താമസ സൗകര്യം നൽകിയ 17 പാർപ്പിട സമുച്ചയങ്ങളിലെയും വൈദ്യുതി വിച്ഛേദിച്ച് അധികൃതർ. കുടുംബങ്ങൾ താമസിക്കുന്ന സമുച്ചയങ്ങളിൽ ബാച്ചിലർമാരെ താമസിപ്പിക്കാൻ പാടില്ലെന്ന ചട്ടം ലംഘിച്ചതിനെ തുടർന്നാണിത്. ചട്ടലംഘനം സംബന്ധിച്ച താക്കീത് നൽ‌കിയതിനെ തുടർന്ന് ചില കെട്ടിട ഉടമകൾ ബാച്ചിലർമാരെ ഒഴിപ്പിച്ചിരുന്നു. മുന്നറിയിപ്പ് നൽകിയിട്ടും … Continue reading അനധികൃത താമസം; പ്രവാസി ബാച്ചിലർമാരെ താമസിപ്പിച്ചിരുന്ന കെട്ടിടങ്ങളിലെ വൈദ്യുതി വിച്ഛേദിച്ചു