കുവൈറ്റിൽ മയക്കുമരുന്ന് വിൽപ്പന നടത്തിയ ഡ്രൈവർ അറസ്റ്റിൽ

കുവൈറ്റിൽ മയക്കുമരുന്ന് വിൽപ്പന നടത്തിയ ഡ്രൈവർ അറസ്റ്റിൽ.കുവൈറ്റി പൗരന്റെ കീഴിൽ ജോലി ചെയ്യുന്ന ഡ്രൈവറാണ് പിടിയിലായത്. ഇയാളെ മയക്കുമരുന്ന് കൈവശം വെച്ചതിനും വിതരണം ചെയ്തതിനും പബ്ലിക് പ്രോസിക്യൂഷന് കൈമാറി. ആർട്ടിക്കിൾ 20 റെസിഡൻസി പെർമിറ്റുള്ള ഒരു വിദേശി കുവൈത്തിന്‍റെ വിവിധ ഭാഗങ്ങളിൽ വലിയ തോതിൽ മയക്കുമരുന്ന് വിതരണം ചെയ്യുന്നതായി ഡിറ്റക്ടീവുകൾക്ക് രഹസ്യ വിവരം ലഭിച്ചതിനെ തുടർന്നാണ് … Continue reading കുവൈറ്റിൽ മയക്കുമരുന്ന് വിൽപ്പന നടത്തിയ ഡ്രൈവർ അറസ്റ്റിൽ