സോഷ്യൽ മീഡിയയിലൂടെ വിദ്വേഷപരമായ വീഡിയോ പ്രചരിപ്പിച്ചു; കുവൈറ്റി പൗരൻ അറസ്റ്റിൽ

കുവൈറ്റിൽ സാമൂഹിക മാധ്യമങ്ങളിലൂടെ വിദ്വേഷപരമായ ഉള്ളടക്കമുള്ള വീഡിയോ പ്രചരിപ്പിച്ച പൗരനെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സമൂഹത്തിൽ ഭിന്നത വളർത്താൻ ശ്രമിച്ചതിനാണ് അറസ്റ്റ്. അറസ്റ്റിലായ വ്യക്തി ബോധപൂർവം സമൂഹത്തിലെ ഒരു വിഭാഗം ജനങ്ങളെ ലക്ഷ്യം വെക്കുകയും പ്രചരിച്ച വീഡിയോ ക്ലിപ്പിൽ പരസ്യമായ അവജ്ഞയും പരിഹാസവും പ്രകടിപ്പിക്കുകയും ചെയ്തതായാണ് കണ്ടെത്തൽ. ദേശീയ ഐക്യം തകർക്കാനുള്ള നേരിട്ടുള്ള … Continue reading സോഷ്യൽ മീഡിയയിലൂടെ വിദ്വേഷപരമായ വീഡിയോ പ്രചരിപ്പിച്ചു; കുവൈറ്റി പൗരൻ അറസ്റ്റിൽ