കുവൈറ്റിൽ പട്രോളിങിനിടെ ഉദ്യോഗസ്ഥരെ കണ്ട് കാറിൽ നിന്നിറങ്ങി ഓടി; പിറകേ പോയി പിടികൂടി പൊലീസ്, പിടിയിലായത് നിരവധി മോഷണ പരമ്പരകളിലെ പ്രതി

കുവൈറ്റിലെ വെസ്റ്റ് അബ്ദുള്ള അൽ മുബാറക്ക് പ്രദേശത്ത് പോലീസ് നടത്തിയ പട്രോളിംഗിനിടെ കാറിൽ നിന്നിറങ്ങി ഓടിയ ബിദൂൺ പിടിയിൽ. സുരക്ഷാ ഉദ്യോഗസ്ഥനായി ആൾമാറാട്ടം നടത്തി മോഷണ പരമ്പരകൾ നടത്തിയതായി സംശയിക്കപ്പെടുന്ന ആളാണ് അറസ്റ്റിലായത്. വെസ്റ്റ് അബ്ദുള്ള അൽ മുബാറക്ക് പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ ഇയാളെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ജനറൽ ഡിപ്പാർട്ട്‌മെന്റിന് കൈമാറി. പട്രോൾ സംഘത്തെ കണ്ടയുടൻ … Continue reading കുവൈറ്റിൽ പട്രോളിങിനിടെ ഉദ്യോഗസ്ഥരെ കണ്ട് കാറിൽ നിന്നിറങ്ങി ഓടി; പിറകേ പോയി പിടികൂടി പൊലീസ്, പിടിയിലായത് നിരവധി മോഷണ പരമ്പരകളിലെ പ്രതി