വാട്സാപ്പിൽ പരസ്യങ്ങൾ വരുന്നത് അറിഞ്ഞില്ലേ? പക്ഷേ ഉപയോക്താക്കൾക്ക് ആശ്വസിക്കാം; പണമുണ്ടാക്കാനും വഴിയുണ്ട്

ലോകത്തെ ഏറ്റവും പ്രചാരമേറിയ സന്ദേശക്കൈമാറ്റ ആപ്പുകളിലൊന്നായ വാട്‌സാപ്പിലേക്ക് പരസ്യങ്ങള്‍ എത്തുകയാണ്. കൂടാതെ, വാട്‌സാപ് ചാനലുകള്‍ നടത്തുന്നവര്‍ക്ക് എക്‌സ്‌ക്ലൂസിവ് കണ്ടെന്റ് സബ്‌സ്‌ക്രൈബര്‍മാര്‍ക്ക് നല്‍കി പണമുണ്ടാക്കാനും സാധിക്കും. വരുന്ന മാറ്റങ്ങള്‍ ഇവയാണ്: വാട്‌സാപ്പില്‍ പരസ്യം കാണേണ്ടിവരില്ലെന്ന നയം മാറ്റുകയാണ് അതു പ്രവര്‍ത്തിപ്പിക്കുന്ന മെറ്റാ കമ്പനി. ഇത് വലിയൊരു മാറ്റമാണെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ടു ചെയ്യുന്നു. തുടക്കത്തില്‍ പരസ്യങ്ങള്‍ കാണേണ്ടി … Continue reading വാട്സാപ്പിൽ പരസ്യങ്ങൾ വരുന്നത് അറിഞ്ഞില്ലേ? പക്ഷേ ഉപയോക്താക്കൾക്ക് ആശ്വസിക്കാം; പണമുണ്ടാക്കാനും വഴിയുണ്ട്