ഗൾഫ് മേഖലയിലെ വ്യോമഗതാഗതം സാധാരണ നിലയിലേക്ക്; പുനരാരംഭിച്ച് എയർ ഇന്ത്യ സർവീസ്
മധ്യപൂർവദേശത്തെ വ്യോമാതിർത്തികൾ ക്രമേണ തുറക്കുന്ന സാഹചര്യത്തിൽ ഇന്ത്യയുടെ ദേശീയ വിമാനക്കമ്പനിയായ എയർ ഇന്ത്യ ഈ മേഖലയിലേക്കും തിരിച്ചുമുള്ള വിമാന സർവീസുകൾ ഇന്ന്( 24) മുതൽ പുനരാരംഭിക്കുമെന്ന് അറിയിച്ചു. മിക്ക സർവീസുകളും നാളെയോടെ പൂർണമായും പുനഃസ്ഥാപിക്കാനാണ് സാധ്യത. ഇറാനും ഇസ്രായേലും തമ്മിൽ ചൊവ്വാഴ്ച വെടിനിർത്തലിന് ധാരണയായതിനെ തുടർന്നാണ് വ്യോമാതിർത്തികൾ തുറന്നത്. തിങ്കളാഴ്ച രാത്രി ഖത്തറിലെ അൽ ഉദൈദ് … Continue reading ഗൾഫ് മേഖലയിലെ വ്യോമഗതാഗതം സാധാരണ നിലയിലേക്ക്; പുനരാരംഭിച്ച് എയർ ഇന്ത്യ സർവീസ്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed