തിരുവനന്തപുരം, കൊച്ചി, കരിപ്പൂർ, കണ്ണൂർ വിമാനത്താവളങ്ങളിൽ നിന്നും വിമാനങ്ങൾ റദ്ദാക്കിയ സര്‍വീസുകൾ ഏതൊക്കെയെന്ന് അറിയാം

ഖത്തറില്‍ ഇറാന്‍ നടത്തിയ ആക്രമണത്തിന് പിന്നാലെ കേരളത്തില്‍നിന്നുള്ള നിരവധി വിമാനങ്ങള്‍ റദ്ദാക്കി. തിരുവനന്തപുരം, കൊച്ചി, കരിപ്പൂര്‍, കണ്ണൂര്‍ വിമാനത്താവളങ്ങളില്‍ നിന്നുള്ള വിമാനങ്ങളാണ് റദ്ദാക്കിയിട്ടുള്ളത്. ഇതിനുപുറമെ, വിമാനങ്ങള്‍ വൈകുമെന്നും ചിലത് വഴിതിരിച്ചുവിടുമെന്നും വിമാനത്താവള അധികൃര്‍ വ്യക്തമാക്കിയിട്ടുണ്ട്. IX773 എയര്‍ ഇന്ത്യ എക്‌സ്പ്രസ് – കണ്ണൂര്‍ ടു ദോഹIX751 എയര്‍ ഇന്ത്യ എക്‌സ്പ്രസ് – കണ്ണൂര്‍ ടു റാസല്‍ … Continue reading തിരുവനന്തപുരം, കൊച്ചി, കരിപ്പൂർ, കണ്ണൂർ വിമാനത്താവളങ്ങളിൽ നിന്നും വിമാനങ്ങൾ റദ്ദാക്കിയ സര്‍വീസുകൾ ഏതൊക്കെയെന്ന് അറിയാം