കുവൈറ്റിലെ വ്യോമതാവളത്തിന് നേരെ ആക്രമണം നടന്നതായി അഭ്യൂഹങ്ങൾ; നിഷേധിച്ച് കുവൈറ്റ് സൈന്യം
കുവൈറ്റിലെ സൈനിക വ്യോമതാവളത്തിന് നേരെ മിസൈൽ ആക്രമണം നടന്നതായി സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന അഭ്യൂഹങ്ങൾ കുവൈറ്റ് ആർമി ജനറൽ സ്റ്റാഫ് ശക്തമായി നിഷേധിച്ചു. കുവൈറ്റിന്റെ പ്രാദേശിക പരമാധികാരം നിലനിൽക്കുന്നുവെന്നും ഏതെങ്കിലും തരത്തിലുള്ള ആക്രമണങ്ങളിൽ നിന്നോ ലംഘനങ്ങളിൽ നിന്നോ പൗരന്മാരെയും താമസക്കാരെയും സംരക്ഷിക്കുന്നതിന് ആവശ്യമായ എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും സൈന്യം ഒരു ഔദ്യോഗിക പ്രസ്താവനയിൽ ഊന്നിപ്പറഞ്ഞു. സ്ഥിരീകരിക്കാത്ത … Continue reading കുവൈറ്റിലെ വ്യോമതാവളത്തിന് നേരെ ആക്രമണം നടന്നതായി അഭ്യൂഹങ്ങൾ; നിഷേധിച്ച് കുവൈറ്റ് സൈന്യം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed