ഇസ്രയേല്‍–ഇറാന്‍ വെടിനിര്‍ത്തലിന് ധാരണയെന്ന് ട്രംപ്; വാദം തള്ളി ഇറാൻ, യുദ്ധം തുടങ്ങിയത് ഇസ്രയേൽ, അവസാനിപ്പിക്കേണ്ടതും ഇസ്രയേലെന്ന് അബ്ബാസ് അരാഗ്ചി

ഇസ്രയേല്‍–ഇറാന്‍ വെടിനിർത്തലിന് ധാരണയായെന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വാദംതള്ളി ഇറാൻ വിദേശകാര്യ മന്ത്രി. ഇസ്രയേൽ ആക്രമണം അവസാനിപ്പിച്ചാൽ ഇറാനും ആക്രമണം അവസാനിപ്പിക്കുമെന്നാണ് ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി പ്രാദേശിക സമയം പുലർച്ചെ 4 മണിയോടെ പ്രതികരിച്ചിട്ടുള്ളത്. ട്രംപിന്റെ വെടിനിർത്തൽ ധാരണയ്ക്ക് പിന്നാലെ ഇറാന്റെ ഭാഗത്ത് നിന്നുള്ള ആദ്യത്തെ ഔദ്യോഗിക പ്രതികരണമാണ് ഇത്. പുലർച്ചെ 4.16ഓടെയാണ് … Continue reading ഇസ്രയേല്‍–ഇറാന്‍ വെടിനിര്‍ത്തലിന് ധാരണയെന്ന് ട്രംപ്; വാദം തള്ളി ഇറാൻ, യുദ്ധം തുടങ്ങിയത് ഇസ്രയേൽ, അവസാനിപ്പിക്കേണ്ടതും ഇസ്രയേലെന്ന് അബ്ബാസ് അരാഗ്ചി