ഗൾഫിൽ മലയാളി കുടുംബം വാഹനാപകടത്തിൽപ്പെട്ടു, ഒരു പെൺകുട്ടിക്ക് ദാരുണാന്ത്യം

സൗദി കിഴക്കൻ പ്രവിശ്യയിലെ അൽ അഹ്സ വഴി റിയാദിലേക്കുള്ള റൂട്ടിൽ മലയാളി കുടുംബം വാഹനാപകടത്തിൽപെട്ട് പെൺകുട്ടി മരിച്ചു. ചൊവ്വാഴ്ച പുലർച്ചെയുണ്ടായ അപകടത്തിൽ തൃശൂർ നാട്ടിക സ്വദേശി കല്ലിപറമ്പിൽ സിദ്ദീഖ് ഹസൈനാറിൻ്റെ ഇരട്ടക്കുട്ടികളിലൊരാളായ ഫർഹാന ഷെറിൻ (18) ആണ് മരിച്ചത്. സിദ്ദീഖും ഭാര്യയും മറ്റ് രണ്ട് കുട്ടികളും പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്. ഫർഹാന ഷെറിൻ സംഭവ സ്ഥലത്ത് … Continue reading ഗൾഫിൽ മലയാളി കുടുംബം വാഹനാപകടത്തിൽപ്പെട്ടു, ഒരു പെൺകുട്ടിക്ക് ദാരുണാന്ത്യം