പശ്ചിമേഷ്യ അശാന്തം; ദോഹയിൽ സ്ഫോടനം; വ്യോമമേഖല അടച്ച് ഖത്തർ

ഖത്തറിലെ ദോഹയിൽ സ്ഫോടനമെന്നു വിവരം. ആകാശത്ത് മിസൈലുകൾ കണ്ടതായി ദൃക്സാക്ഷികൾ പറഞ്ഞു. ഖത്തർ അധികൃതരിൽനിന്നും ഇതുസംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണമുണ്ടായിട്ടില്ല. യുഎസ് താവളങ്ങളിൽ ആക്രമണം നടത്താൻ ഇറാൻ തയാറെടുക്കുന്നതായി റിപ്പോർട്ടുകൾ വന്നതിനു പിന്നാലെയാണ് ആക്രമണം. മധ്യപൂർവദേശത്തുള്ള യുഎസ് സൈനിക താവളങ്ങൾ ആക്രമിക്കാൻ ഇറാൻ തയാറെടുപ്പ് നടത്തുകയാണെന്നും ഇതിനായി മിസൈൽ ലോഞ്ചറുകൾ സജ്ജമാക്കുകയാണെന്നും രാജ്യാന്തര മാധ്യമങ്ങളെ ഉദ്ധരിച്ച് വാർത്താ … Continue reading പശ്ചിമേഷ്യ അശാന്തം; ദോഹയിൽ സ്ഫോടനം; വ്യോമമേഖല അടച്ച് ഖത്തർ