കുവൈത്തിലുള്ള പൗരന്മാർക്ക് ജാ​ഗ്രത നിർദേശം നൽകി ഈ രാജ്യത്തെ എംബസി

പശ്ചിമേഷ്യയിലെ നിലവിലെ സംഘർഷ സാഹചര്യത്തിൽ ജാഗ്രത പാലിക്കുവാനും മുൻകരുതൽ നടപടികൾ സ്വീകരിക്കാനും കുവൈത്തിലെ ഫ്രഞ്ച് എംബസി ഫ്രഞ്ച് പൗരന്മാർക്ക് നിർദേശം നൽകി. പശ്ചിമേഷ്യയിൽ സുരക്ഷാ സ്ഥിതി വഷളായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ, നിലവിൽ കുവൈത്തിലും മേഖലയിലെ മറ്റ് രാജ്യങ്ങളിലുമുള്ള ഫ്രഞ്ച് പൗരന്മാർ കൂടുതൽ ജാഗ്രത പാലിക്കണമെന്നും പ്രകടനങ്ങളും ഒത്തുചേരലുകളും ഒഴിവാക്കണമെന്നും ഫ്രഞ്ച് എംബസി ഔദ്യോഗിക ട്വിറ്റർ അക്കൗണ്ട് വഴി … Continue reading കുവൈത്തിലുള്ള പൗരന്മാർക്ക് ജാ​ഗ്രത നിർദേശം നൽകി ഈ രാജ്യത്തെ എംബസി